Latest News
Loading...

ബൈക്ക് മറിഞ്ഞ് എൻജിനീയറിംഗ് കോളജ് വിദ്യാർഥിയ്ക്ക് പരിക്ക്



നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് എൻജിനീയറിംഗ് കോളജ് വിദ്യാർഥിയ്ക്ക് പരിക്കേറ്റു. മറ്റക്കര കരിമ്പാനി സ്വദേശി അഖിൽ രാജിനാണ് പരിക്കേറ്റത്. കിടങ്ങൂർ എൻജിനീയറിംഗ് കോളജ് വിദ്യാർഥിയായ അഖിൽ രാജ് രാവിലെ കോളജിലേക്ക് വരുന്ന വഴി 8.30 യോടെ നെല്ലിക്കുന്ന് ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്. അഖിലിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments