Latest News
Loading...

ബൈക്കിൽ ഓട്ടോയിടിച്ച് പോസ്റ്റ്മാന് പരിക്ക്



ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ പോസ്റ്റ്മാന് പരിക്കേറ്റു . കോതനല്ലൂർ സ്വദേശി അഖിലിനാണ് (33) പരിക്ക് പറ്റിയത്. അഖിലിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ11.30 യോടെ ചേർപ്പുങ്കൽ പള്ളി ജംഗ്ഷൻ ഭാഗത്തു വെച്ചാണ് അപകടം ഉണ്ടായത്.



.

.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments