Latest News
Loading...

രണ്ടു വ്യത്യസ്ത അപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്




രണ്ട് ബൈക്ക് അപകടങ്ങളിലായി രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ബൈക്ക് തെന്നി മറിഞ്ഞു വീണു പരുക്കേറ്റ തോടനാൽ സ്വദേശി ഫ്ലെമിൻ (18) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 12.30 യോടെ തോടനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം .



ബൈക്കിൽ ലോറിയുടെ പിൻ ഭാഗം തട്ടി പരുക്കേറ്റ വിളക്കുമാടം സ്വദേശി ജിസ്മോനെ ( 28 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 യോടെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments