Latest News
Loading...

ഈരാറ്റുപേട്ടയില്‍ സീറ്റ് നിലനിര്‍ത്തി എസ്ഡിപിഐ



ഈരാറ്റുപേട്ട  നഗരസഭാ കുറ്റിമരംപറമ്പ് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐയുടെ അബ്ദുള്‍ ലത്തീഫ് 44 വോട്ടിനാണ് വിജയിച്ചത്. എസ് ഡി പി ഐ അംഗമായിരുന്ന ഇ പി അന്‍സാരിയെ അയോഗിനാക്കിയതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ടയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 



.ഒരു വര്‍ഷം മുമ്പ് എന്‍ഐഎ അറസ്റ്റ് ചെയ്ത അന്‍സാരിക്കു നഗരസഭ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് അന്‍സാരിയെ അയോഗ്യനാക്കുകയായിരുന്നു. 


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments