പാലാ അല്‍ഫോന്‍സാ കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ച വീടുകളുടെ താക്കോല്‍ സമര്‍പ്പണം നടന്നു. ബിഷപ് മാര്‍ ജോസഫ് കല്ലറ ങ്ങാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു മുഖ്യ വികാരി ജനറലും കോളജ് മാനേജരുമായ മോണ്‍. ഡോ.ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു.
ഹോം പാലാ പ്രോജക്ടും ചിറ്റിലപ്പള്ളി ഹോം പ്രോജക്ട് ഫൗണ്ടേഷനും അല്‍ ഫോന്‍സ കോളജ് എന്‍എസ്എ സ് യൂണിറ്റും ചേര്‍ന്നാണ് വീടുകള്‍ നിര്‍മിച്ചത്. 60 വീടുകളില്‍ 20 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments