Latest News
Loading...

കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു



പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലാത്ത് കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. രാത്രി 11.30 ഓടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയാണ് മരിച്ചത് എന്നാണ് പ്രാഥമിക വിവരം. 



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments