Latest News
Loading...

ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതിനിടെ അപകടം




ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന്  പരുക്കേറ്റു. ചിങ്ങവനം സ്വദേശി ഉണ്ണിമോന്‍ സാബു(25)വിനാണ് പരിക്കേറ്റത്.  വൈകിട്ട് 3 മണിയോടെ ഈരാറ്റുപേട്ട റൂട്ടില്‍ നടയ്ക്കല്‍ ഭാഗത്തു വെച്ചായിരുന്നു അപകടം. ക്രിക്കറ്റ് കളി മല്‍സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഉണ്ണിമോനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments