Latest News
Loading...

തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു



തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ UDF പാനലിന്റെ വിജയത്തിനായി തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്ലാശ്നാലിൽ ചേർന്നു. AICC മെമ്പർ ജോസഫ് വാഴക്കൻ കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു.




ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ശ്രീകല അധ്യക്ഷത വഹിച്ചു. DCC വൈസ് പ്രസിഡന്റ്‌ ബിജു പുന്നത്താനം മുഖ്യ പ്രഭാഷണം നടത്തി. UDF നേതാക്കളായ ആർ പ്രേംജി, അഡ്വ
സജി ജോസഫ്, അഡ്വ ചാക്കോ തോമസ്, ജോയ് സ്കറിയ,M ഗോപാലകൃഷ്ണൻ നായർ, ജിമ്മി വാഴാംപ്ലാക്കൽ, നൗഫൽ CH, MT തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments