Latest News
Loading...

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് മൂന്ന് അവാർഡുകൾ



 പാലാ കോർപ്പറേറ്റ് എജ്യൂക്കേഷൻ എജൻസി പ്രഖ്യാപിച്ച -പുരസ്കാരങ്ങളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് മൂന്ന് അവാർഡുകൾ . മികച്ച കൃഷി തോട്ടം HS - വിഭാഗം ഒന്നാം സ്ഥാനം ,  മികച്ച രണ്ടാമത്തെ ലഹരി വിരുദ്ധ വിദ്യാലയത്തിനുള്ള പുരസ്കാരം , മികച്ച യുവ കർഷകയ്ക്കുള്ള പുരസ്കാരം -എന്നിവയാണ് സ്കൂളിന് ലഭിച്ചത് - സ്കൂൾ മാനേജർ ഫാദർ സെബാസറ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യുപി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ അഭിനന്ദിച്ചു



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments