Latest News
Loading...

തങ്ങൾ പാറയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷപെടുത്തി



വാഗമൺ തങ്ങൾ പാറയിൽ കുടുങ്ങിയ സ്ത്രീയെ ഈരാറ്റുപേട്ട നിന്നും എത്തിയ ഫയർഫോഴ്സ് രക്ഷപെടുത്തി. മലപ്പുറം സ്വദേശി മുഹസിനയാണ് തങ്ങൾപാറയിൽ കുടുങ്ങിയത്. പാറയിൽ കയറുന്നതിനിടെ തെന്നി വീണ് കാലിന് പരിക്കേൽക്കുകയായിരുന്നു. 




എഴുന്നേൽക്കാനാകാതെ വിഷമിച്ച മുഹസ്സിനയെ ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് ഇവരെ സ്ട്രക്ച്ചറിൽ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments