Latest News
Loading...

വിജയോത്സവം 2023 നടത്തി.



അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂളിൽ വിജയോത്സവം 2023 നടത്തി. കലാകായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് പാലാ സെൻറ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ ഡോ. സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ.ഫാ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ജോബറ്റ് തോമസ് സ്വാഗതം ആശംസിച്ചു.പിടിഎ പ്രസിഡന്റ് ശ്രീ .ഷിനു ജോസഫ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments