Latest News
Loading...

ആശ്രമ പുസ്തകങ്ങളുടെ കൈമാറ്റച്ചടങ്ങ്



മാതാ അമൃതാന്ദമയിയുടെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിൽ ആശ്രമ പുസ്തകങ്ങളുടെ കൈമാറ്റച്ചടങ്ങ് നടന്നു. ഗായത്രി സെൻട്രൽ സ്കൂൾ ട്രഷറർ കെ.എൻ വാസുദേവൻ സ്വാഗതപ്രസംഗം നടത്തി.ചടങ്ങിൽ ഇടമറ്റം മാതാ അമൃതാനന്ദമയീ മഠം പ്രാദേശികമഠാധിപതി ബ്രഹ്മ: യതീശ്വരാമൃതൈ ചൈതന്യ പുസ്തക കൈമാറ്റം നടത്തി. 




.ഡോ.പി.സി. ഹരികൃഷ്ണൻ, സ്കൂൾ മാനേജർ അഞ്ജലി ഗണേഷ് കുമാർ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ് മുൻ മേധാവി പ്രൊഫ.പി.എസ്.സുകുമാൻ മുഖ്യ പ്രഭാഷണം നടത്തി. പുല്ലരിക്കുന്ന് അമൃതാനന്ദമയീ മഠം പ്രവർത്തകൻ ശ്രീ. ബാലകൃഷ്ണൻ , സ്കൂൾ സെക്രട്ടറി അജയകുമാർ , വൈസ് പ്രിൻസിപ്പൾ തനൂജ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അധ്യാപിക ശില്പ സജി ക്യതജ്ഞത പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments