Latest News
Loading...

പ്ലാശനാൽ ഗവൺമെന്റ് എൽ.പി.സ്‌കൂളിന് മികച്ച വിജയം



പാലാ ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ഗവൺമെന്റ് സെക്ടറിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി പ്ലാശനാൽ ഗവൺമെന്റ് എൽ.പി.സ്കൂൾ. ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് ചേർന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികളുടെ ചാച്ചാജി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെയും ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും പൂർണ സഹകരണത്തോടെ ഒപ്പം നിന്ന രക്ഷിതാക്കളെയും  ഹെഡ്മിസ്ട്രസ് ശ്രീമതി ജയ്മോൾ പി.തോമസ് അനുമോദിച്ചു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments