Latest News
Loading...

കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ യുവാവിനെ കാണാതായി



കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി. കിടങ്ങൂര്‍ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. ചെക്ക് ഡാമിന് കുറകെ നീന്തുന്നതിനിടെ ഒഴുകി പോവുകയായിരുന്നു. അയര്‍ക്കുന്നം ഒറവയ്ക്കല്‍ പൊന്നപ്പന്‍ സിറ്റി സ്വദേശി ജെസ്വിനെയാണ് കാണാതായത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കിടങ്ങൂര്‍ പോലീസും പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനംആരംഭിച്ചു



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments