Latest News
Loading...

ചന്ദ്രൻകുന്നേൽ മൈക്കിൾ ചാക്കോ നിര്യാതനായി

 

വേലത്തു ശ്ശേരി ചന്ദ്രൻകുന്നേൽ മൈക്കിൾ ചാക്കോ(കുഞ്ഞേട്ടൻ )നിര്യാതനായി.സംസ്കാരം നാളെ (9-11-2023, വ്യാഴം )2.00 പി. എം ന് വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ്‌ പള്ളിയിൽ. ഭാര്യ ലില്ലിക്കുട്ടി മൈക്കിൾ പൂഞ്ഞാർ മുതിരേന്തിക്കൽ കുടുംബാഗം. മക്കൾ ലിയോമോൻ, മിൽന. മരുമക്കൾ പ്രീതി തയ്യിൽ തീക്കോയി, പോൾ കാരയ്ക്കാട്ട് ഡൽഹി.മൃതദേഹം നാളെ വ്യാഴം രാവിലെ 8.30 ന് സ്വവസതിയിൽ കൊണ്ടുവരുന്നതാണ്.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments