Latest News
Loading...

സൗജന്യ നേത്ര പരിശോധന ക്യാമ്പ്



ഈരാറ്റുപേട്ട : കൺസുമർ ഫെഡറേഷൻ ഓഫ് കേരള കോട്ടയം ജില്ലാ കമ്മിറ്റിയുടെയും അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ഹയാത്തൂദ്ധീൻ ഹൈ സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു. കോട്ടയം ജില്ലാ പ്രസിഡന്റ്‌ ജോഷി മൂഴിയങ്കൽ അധ്യക്ഷനായ യോഗം ഈരാറ്റുപേട്ട മുനിസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ്‌ ഇല്യാസ് നിർവഹിച്ചു. 



വൈസ് പ്രസിഡന്റ്‌ സെബി പറമുണ്ട സ്വാഗതവും ജനറൽ സെക്രട്ടറി ജോമോൻ ഓടക്കൽ മുഖ്യ പ്രഭാഷണവും നടത്തി, ഡോക്ടർമാരായ സന്ധ്രാ, ലാവണ്യ എന്നവർ ക്യാമ്പിന് നേതൃത്വം നൽകി ,
ലീഗൽ അഡ്വസർ നോബിൾ മാത്യു, പ്രകാശൻ എം യു, സണ്ണി വാവലങ്കൽ, ജാസിം ജാഫർ,ജോർജി നുസൈഫ മജീദ് എന്നിവർ സംസാരിച്ചു...

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments