Latest News
Loading...

ഏരിയ ശിൽപ്പശാല




 കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ ശിൽപ്പശാല ഈരാറ്റുപേട്ട നായനാർ ഭവനിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി എൻ ബിനു ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ്‌ കെ. ശശീന്ദ്രന്റെ അധ്യക്ഷനായി. സെക്രട്ടറി സി കെ ഹരിഹരൻ, ജില്ലാ കമ്മിറ്റി അംഗം ജസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments