Latest News
Loading...

റവന്യൂ ജില്ല കലോത്സവം. പാചകപ്പുരപന്തൽ തുറന്നു




നവംബർ 22 മുതൽ 25 വരെ നടക്കുന്ന കോട്ടയം റവന്യൂ ജില്ല കലോത്സവത്തിലെ ഭക്ഷണക്രമീകരണ ത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ പാചകപ്പുര പന്തലിൽ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ നിർവഹിച്ചു.ഫുഡ് കമ്മിറ്റി ചെയർമാൻ പ്രൊഫസർ സതീശ് ചൊള്ളനാനി, പാലാ ഡി.ഇ. ഒ ശ്രീമതി സുനിജ പി.,ഏ ഇ ഒ ശ്രീമതി ശ്രീകല കെ.ബി,ബിപിസി ശ്രീമതിജോളി മോൾ ഐസക്ക്,ശ്രീ റെജിമോൻ മാത്യുപ്രൻസിപ്പൽ,ശ്രീ റെജി സെബാസ്റ്റ്യൻ ഹെഡ് മാസ്റ്റർ,ഫുഡ് കമ്മിറ്റി കൺവീനർ ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments