Latest News
Loading...

അജ്ഞാതമൃതദേഹം കണ്ടെത്തി.



പാലാ ചേര്‍പ്പുങ്കലില്‍ മീനച്ചിലാറ്റില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി. ചേര്‍പ്പുങ്കല്‍ പാലത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നു.തമിഴ്‌നാട് സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം.



 പാലായില്‍ നിന്നും മൃതദേഹം ഒഴുകിപോകുന്നത് കണ്ടിരുന്നു. പിന്നാലെ ബോട്ടിലെത്തിയ ഫയര്‍ഫോഴ്‌സ് ചേര്‍പ്പുങ്കല്‍ പാലത്തിന് സമീപം മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. പാലാ , കിടങ്ങൂര്‍ പോലീസും പാലാ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റും. 
.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments