Latest News
Loading...

കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു



വിനോദ സഞ്ചാരത്തിന് പോയ കുടുംബാംഗങ്ങൾ യാത്ര ചെയ്ത കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു പരുക്കേറ്റ ഗോപി ചന്ദ് ( 22 ) , ദയ ഉല്ലാസ് (24) കൃഷ്ണ (19) പി. ബിന്ദു (53) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശികളായ ഇവർ വാഗമണ്ണിലേക്ക് വിനോദ സഞ്ചാരത്തിനു പോകുന്നതിനിടെ 3.30 യോടെയാണ് അപകടം. പുനലൂർ - മൂവാറ്റുപുഴ ഹൈവേയിൽ ചെറുവള്ളിക്കു സമീപമായിരുന്നു അപകടം



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments