തിടനാട് : വാഹനാപകടത്തിൽ ബൈക്ക് യാത്രികാരന് ഗുരുതര പരിക്ക്. ശനി വൈകിട്ട് നാലു മണിക്ക് ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ തിടനാട് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യത്രികനായ ഈരാറ്റുപേട്ട സ്വദേശി ശാസ്ത്താംകുന്നേൽ അൽത്താഫ് (25) ആണ് ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments