Latest News
Loading...

അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണവുമായി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ



ചെമ്മലമറ്റം - ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി - വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് രണ്ടു ദിവസം ബോധവൽക്കരണ ക്ലാസ്സ് നടത്തിയത് ഹിന്ദി അധ്യാപിക അഞ്ജലികെരാജ് ക്ലാസ്സ് നയിച്ചു - തുടർന്ന് വിദ്യാർത്ഥികൾ ഹിന്ദിയിലുള്ള ലഘുലേഖകൾ വിതരണം ചെയ്തു - അധ്യാപകരായ ജിജി ജോസഫ് - ഫ്രാൻസിസ് ജോസഫ് -പി.ടി.എ പ്രസിഡന്റ് - ജിജി വെട്ടത്തേൽ തുടങ്ങിയവർ നേതൃർത്വം നല്കി.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments