Latest News
Loading...

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

 

 ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തീക്കോയി സ്വദേശി സുജിത്ത് (27) നെ പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പനച്ചിപ്പാറ ഭാഗത്തായിരുന്നു അപകടം .



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments