Latest News
Loading...

തിടനാട് ടൗണിൽ ജനപഞ്ചായത്ത് സംഘടിപ്പിച്ചു



എൻഡിഎ തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ നടന്ന ജനപഞ്ചായത്ത് പൊതുസമ്മേളനം ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എം ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എംഎസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം മുഖ്യപ്രഭാഷണം നടത്തി.
 


ബിജെപി, ബിഡിജെഎസ് നേതാക്കളായ അഡ്വ: പി രാജേഷ്കുമാർ, പി എൻ റെജിമോൻ, പ്രമോദ് ബി, സി പി സുധീഷ് ചെമ്പൻകുളം, സാബുജി മറ്റത്തിൽ, ബിൻസ് മാളിയേക്കൽ, മാനി അടിവാരം, സന്ധ്യാ ശിവകുമാർ, ഉണ്ണി മുകളേൽ, വാസപ്പൻ സാർ, എം എം മജേഷ്, സൈബോ കെ കെ തുടങ്ങിയവർ സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments