Latest News
Loading...

എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിക്ക് പരിക്ക്



ബൈക്കും കാറും കൂട്ടിയിടിച്ചു എൻജിനീയറിംഗ് കോളജ് വിദ്യാർഥിയ്ക്ക് പരിക്കേറ്റു. പള്ളിക്കത്തോടിന് സമീപം പൂവത്തിളപ്പ് സ്വദേശി എജൽ ( 22 ) നാണ് അപകടത്തിൽ പരിക്കേറ്റത്. 
രാവിലെ7 മണിയോടെ കൊഴുവനാൽ ഇളപ്പുങ്കൽ ജംഗ്ഷനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിലെ എൻജിനീയറിംഗ് കോളജിലേക്ക് പോകും വഴിയാരുന്നു അപകടം. പരിക്കേറ്റ ഏജലിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments