ചെമ്മലമറ്റം ലഹരി ഉപേക്ഷിക്കു ജീവിതം സൂന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സദസ്സ് ശ്രദ്ധയമാകുന്നു തിടനാട് ഗവർമെന്റ് ഹൈസ്കുളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിനാ ജോർജ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർമാരായ സജി Kv സാബു മാത്യു എന്നിവർ പ്രസംഗിച്ചു തുടർന്ന് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ അവതരിപ്പിച്ചു വരും ദിവസങ്ങളിൽ ലഹരിക്ക് എതിരേ കൂടുതൽ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ഹെഡ് മാസ്റ്റർ സാബു മാത്യു പറഞ്ഞു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments