മരം കടപുഴകി വീണ് വീട് തകർന്ന് വീട്ടുടമയ്ക്ക് പരിക്ക്. വൈകിട്ട് 4.30 നാണ് അപകടം നടന്നത് . അമനകര ഇരട്ടച്ചിറ ചായംപറമ്പിൽ രാജൻ്റെ (63) വീടിന് മുകളിൽ ലാണ് മരം വീണത്. അടുത്ത പുരയിടത്തിൽ പനമരത്തിൽ അരയാൽ ചുറ്റി വേര് ദ്രവിച്ച് നിന്നിരുന്ന മരം ആണ് കടപുഴകിയത്. അപകട സമയത്ത് രാജൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നൊള്ളു. ശബ്ദം കേട്ട് അയൽവാസികൾ ഓടി കൂടി രാജനെ രക്ഷപെടുത്തുകയായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments