പാലാ: രണ്ട് ദിവസങ്ങളിലായി പാലായിൽ നടക്കുന്ന കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പിന് ഇന്ന് തുടക്കമായി. 4 PMന് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പതാക ഉയർത്തി. തുടർന്ന് നടന്ന വിഷയനിർണയ കമ്മിറ്റിയോഗം കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ഉദ്ഘാടനം ചെയ്തു.
കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രസംഗം നടത്തി, കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ് എം.പി, സ്റ്റേറ്റ് അഡ്വൈസർ തോമസ് കണ്ണന്തറ, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല, പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ജയ്സൺ ജോസഫ്, വി.ജെ. ലാലി, ജോർജ് പുളിങ്കാട്, തോമസ് ഉഴുന്നാലിൽ, പി സി മാത്യു, പ്രസാദ് ഉരുളികുന്നം, ജോയി സി കാപ്പൻ, സാബു പീടികേക്കൽ, ജോസ് വേരനാനി, ബാബു മുകാല, ജോബി കുറ്റിക്കാട്ട് , ജോഷി വട്ടക്കുന്നേൽ, ജോസ് എടേട്ട് , കുഞ്ഞുമോൻ ഒഴുകയിൽ, സിബി നെല്ലൻകുഴിയിൽ, നിതിൻ സി വടക്കൻ, ഡിജു സെബാസ്റ്റ്യൻ, ഷിജു പാറയിടുക്കിൽ, നോയൽ ലുക്ക്, സന്തോഷ് വി കെ, സന്തോഷ് മൂക്കിലിക്കാട്ട്, റസിം മുതുകാട്ടിൽ, സജി ഓലിക്കര, മെൽബിൻ പറമുണ്ട,ടോം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments