Latest News
Loading...

രക്തദാനം നടത്തി.



ഫെഡറൽ ബാങ്കിന്റെ ഫൗണ്ടർ  ഹോർമിസ് കെ പി സാറിന്റെ 106 ആം ജന്മവാർഷികത്തോട് അനുബന്ധിച്ചു  ഫെഡറൽ ബാങ്കിന്റെയും പാലാ ബ്ലഡ്‌ ഫോര്ത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാനം നടത്തി. ഫെഡറൽ ബാങ്കിന്റെ പാലാ റീജിയൻലെ 20 ജീവനക്കാർ രക്‌തദാനത്തിൽ പങ്കാളികളായി.






യോഗത്തിൽ ഫെഡറൽ ബാങ്കിന്റെ പാലാ റീജിയണൽ ഹെഡ് ആൻഡ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്‌ ജയമോൾ പിജി,  പാലാ ബ്ലഡ്‌ ഫോറം  ജനറൽ കൺവീനർ  ഷിബു തെക്കേമറ്റം പാലാ ശാഖ മാനേജർ  ആൽവിൻ സെബാസ്റ്റ്യൻ ജോർജ്,  കൊട്ടാരമറ്റം ശാഖ മാനേജർ അൽഫോൻസ് ടോം തോമസ് , രാമപുരം ശാഖ മാനേജർ  അതുൽ ആഗ്സ്റ്റിൻ , കുറവിലങ്ങാട് ശാഖ മാനേജർ  സുവൽസ് എസ്,  മണിമല ശാഖ മാനേജർ അർജുൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments