Latest News
Loading...

ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ പരിശോധന



സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ നടക്കുന്ന വിജിലൻസ് പരിശോധനയുടെ ഭാഗമായി  ഈരാറ്റുപേട്ടയിലും റെയ്ഡ്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ പ്രൊട്ടക്ടറിന്റെ ഭാഗമായാണ് പരിശോധന നടക്കുക. 


ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂർ, പള്ളം, കാഞ്ഞിരപ്പള്ളി എന്നീ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധയുടെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ മധ്യ കിഴക്കൻ മേധാവി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് നൽകുന്ന ഫണ്ട് കളിലും സേവനങ്ങളിലും ക്രമക്കേട് നടക്കുന്നതായുള്ള പരാതിയെ പരിശോധന നടക്കുന്നത്.



   




Post a Comment

0 Comments