Latest News
Loading...

ഈരാറ്റുപേട്ട ഗവ.മുസ്‌ലിം എൽ.പി സ്കൂളിൽ അധ്യാപക ദിനം



അധ്യാപക ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ഗവ.മുസ്‌ലിം എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ  മാത്യു സാറിനെ പി.റ്റി. എ പ്രസിഡണ്ട് അനസ് പീടിയേക്കൽ പെന്നാട അണിയിച്ച് ആദരിക്കുകയും തുടർന്ന് കുട്ടി അധ്യാപകർ ക്ലാസുകൾ എടുത്തു.



. പ്രത്യേകം വിളിച്ചു കൂട്ടിയ സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ അധ്യാപകർക്ക് ആദരവുകളർപ്പിച്ചു കൊണ്ടുള്ള ആശംസ കാർഡുകൾ കൈമാറി. മൂന്നാം ക്ലാസിലെ വിദ്യാർത്ഥി സെറ ഫാത്തിമ സ്കൂൾ അസംബ്ലിയിൽ അധ്യാപക ദിന സന്ദേശം നൽകി. ജി.എം എൽ. പി.എസിൽ നിന്നും20 വർഷം മുമ്പ് വിരമിച്ച പൂർവ്വ അധ്യാപിക ശ്രീമതി.മൈമൂന ബീഗത്തെ ആദരിച്ചു.


.


   




Post a Comment

0 Comments