Latest News
Loading...

കണ്ടനാട്ട് എം.സി.ചാണ്ടി (കുഞ്ഞൂഞ്ഞ് 76) നിര്യാതനായി.




പാലാ: നെല്ലിയാനി കണ്ടനാട്ട് എം.സി.ചാണ്ടി (കുഞ്ഞൂഞ്ഞ് - 76) നിര്യാതനായി.ഭാര്യ: മേഴ്സി  എറണ്യാകുളത്തിൽ ( ഇലഞ്ഞി ശാന്തിപുരം ) കുടുംബാംഗം. സംസ്കാരം പാലാ നെല്ലിയാനി സെ. സെബാസ്റ്യൻസ് പളളിയിൽ ഞായർ 2 .30 ന്



മക്കൾ :റീന ബിജു അരീക്കൽ (യു.കെ), ടോബിൻ കെ.അലക്സ് (ടീച്ചർ, സെ.തോമസ് ഹയർ സെക്കണ്ടറി സ്കൂൾ (കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് & പ്രസിഡണ്ട് മുത്തോലി സർവ്വീസ് സഹകരണ ബാങ്ക്, പ്രസിഡണ്ട്, കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ) സ്വപ്ന അനൂപ് കിഴക്കേൽ കൂടല്ലൂർ (സെ. ആഗ്നസ് ഹൈസ്കൂൾ മുട്ടുച്ചിറ), അനു ജിസ് മാറാട്ടിൽ കരിമണ്ണൂർ( ആസ്ട്രേലിയ)



മരുമക്കൾ: ബിജു അരീക്കൽ (യു.കെ) മേക്കാട്, അൽഫോൻസാ മുണ്ടയ്ക്കൽ പിഴക് (ടീച്ചർ,കൊഴുവനാൽ സെ. നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ), അനൂപ് കെ സെബാസ്ററ്യൻ (പ്രിൻസിപ്പാൾ,സെ.സേവ്യേഴ്സ് വി.എച്ച്.എസ്.എസ്.കുറുപ്പന്തറ), ജിസ് മാറാട്ടിൽ, കരിമണ്ണൂർ, (ആസ്ട്രേലിയ)


.

.


   




Post a Comment

0 Comments