Latest News
Loading...

സ്റ്റേജ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം




സ്റ്റേജ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അണിയറക്കൂട്ടത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം  പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. അണിയറക്കൂട്ടം പ്രസിഡന്റ് മോഹനന്‍ കുട്ടി നായര്‍ അധ്യക്ഷനായിരുന്നു. 



.നഗരസഭാംഗം ബിജി ജോജോ സുജാതന്‍ മാഷ് , കോട്ടയം രമേഷ് , ശിവജി ഗുരുവായൂര്‍ സുരേഷ് ദിവാകരന്‍ ,  ആലപ്പി ഋഷികേശ് , രാജേഷ് ഇരുളം ,ഹേമന്ത്കുമാര്‍,  ശശി ഇരുമ്പനം തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. ബാബു പൈക , ഫാദര്‍ തോമസ് വാലുമ്മേല്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.



   




Post a Comment

0 Comments