അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാർ തെക്കേക്കര ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാ സംഗമം പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യൂ അത്തിയാലിൽ ഉത്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിൽ കുമാർ മഞ്ഞപ്ലാക്കൽ,
സജിമോൻ കദളിക്കാട്ടിൽ, എരുമേലി പഞ്ചതീർഥ ക്ഷേത്ര സെക്രട്ടറി വിസി അജികുമാർ, പൂഞ്ഞാർ ശാഖ പ്രസിഡന്റ് ആർ സുനിൽകുമാർ, പൂഞ്ഞാർ മാത്യു സോമരാജൻ ആറ്റുവേലിൽ, പി എസ് രാജേഷ്, എം.വി പ്രദീപ് കുമാർ ബിന്ദു രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു
0 Comments