Latest News
Loading...

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ



കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി നടത്തിയ മണപ്പൂർ കലാപത്തിന് എതിരെയുള്ള പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് എം lപൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. 


യോഗത്തിൽ കേരള കോൺഗ്രസ് എം ഉന്നത അധികാര സമിതി അംഗം ജോർജുകുട്ടി ആഗസ്തി, കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ സാജൻ കുന്നത്ത്, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, സണ്ണി വാവലാങ്കൽ, കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഷാജി, സാബു പൂണ്ടികുളം ,ഓഫീസ് ചാർജ് സെക്രട്ടറി റോയ് വിളകുന്നേൽ, യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡണ്ട് സാൻജോ തോമസ്, കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ട് ജെയിംസ് മാറാമറ്റം, മണ്ഡലം സെക്രട്ടറിമാരായ ബെന്നി കുളത്തിനാൽ, ജോസ് വടകര, വാർഡ് പ്രസിഡണ്ട് മാരായ മാത്തച്ചൻ കോക്കാട്ട്, ജോമി മുള ങ്ങാശ്ശേരി,ബേബിച്ചൻ വാണിയപ്പുര, ജോസ് കുന്നത്ത്, ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ,ജോണി തടത്തിൽ,  വക്കച്ചൻതട്ടാംപറമ്പിൽ, സണ്ണി മടയ്ക്കാകൽ,ജെയിംസ് പുത്തൻപുരയ്ക്കൽ, സിബി വരവുകാലായിൽ, ജോണി മുണ്ടാട്ട്, ജോബി വാണിയപുര,ജോബി പടന്ന മാക്കൽ, ജോയ് വാണിയപ്പുരയിൽ, മുതിർന്ന നേതാവ് പേപ്പ് ചേട്ടൻ  കുഴിവേലിപ്പറമ്പിൽ  തുടങ്ങിയവർ പ്രസംഗിച്ചു...



   




Post a Comment

0 Comments