Latest News
Loading...

കൃഷി പാഠം ക്ലാസ്സ് ഒരുക്കി ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കുള്‍



ബുധനാഴ്ചകളില്‍ ഒരു പിരിയഡ് കൃഷിക്കായി മാറ്റി വെച്ച് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍  ചെമ്മലമറ്റം. വിവിധ കൃഷികളെ കുറിച്ചുള്ള പഠനങ്ങളും കൃഷി തോട്ടങ്ങളുടെ സന്ദര്‍ശനവും കര്‍ഷകരുടെ പ്രത്യേക ക്ലാസ്സുകളും സംഘടിപ്പിക്കും. 


മികച്ച വാഴ കര്‍ഷകന്‍ ദേവസ്യാ കൊച്ചുമഠം ആദ്യക്ലാസ്സ് നയിച്ചു.  തുടര്‍ന്ന് അദ്ദേഹത്തിന്റെ കൃഷി തോട്ടം വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. ഹെഡ് മാസ്റ്റര്‍ സാബു മാത്യു, അജു ജോര്‍ജ്, സിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments