.
ഘോഷയാത്രയിൽ ശാഖ ചെയർമാൻ ശ്രീ സി , റ്റി.രാജൻ, വൈസ് പ്രസിഡന്റ് ശ്രീമതി ശോഭന ബാബു, കടനാട് ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ബിന്ദു ബിനു, ശാഖ കൺവീനർ ആൽമജൻ.കെ. കമ്മിറ്റി അംഗങ്ങളായ സതീഷ് ഞാറത്തടത്തിൽ, ബിജു കവുങ്ങും മറ്റം, തങ്കച്ചൻ നിരപ്പേൽ, ഷാജി കവുങ്ങും മറ്റം, വനിതാ സംഘം പ്രസിഡന്റ് പ്രസന്ന ഷിബു, വൈസ് പ്രസിഡന്റ് സംഗീത അരുൺ, കൺവീനർ ലതസിബി, എന്നിവർ നേതൃത്വം നൽകി.
. കുട്ടികളെ ആദരിച്ച സമ്മേളനം യൂണിയൻ ചെയർമാൻ ശ്രീ: സുരേഷ് ഇട്ടികുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ശ്രീ ഉല്ലാസ് മതിയത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി മിനർവ്വമോഹൻ ആശംസ അർപ്പിച്ചു.
0 Comments