Latest News
Loading...

.യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പൂഞ്ഞാറിൽ കടുത്ത മത്സരം



യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ വാശിയേറിയ മത്സരം സംസ്ഥാന പ്രസിഡന്റായി എ വിഭാഗത്തി ലെ രാഹുൽ മാങ്കുട്ടവും ഐ വിഭാഗത്തിലെ അബിൻ വർക്കിയും തമ്മിലാണ് മത്സരം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റായി മുൻ മന്ത്രി കെ സി ജോസഫിന്റെ പിന്തുണയോടു കൂടി എ ഗ്രൂപ്പിലെ അഡ്വ ബോണി മാടപ്പള്ളി യാണ് മൽസരിക്കുന്നത് . 


പൂഞ്ഞാർ തെക്കേക്കര സ്വദേശിയാണ് നിലവിലെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ന്റെ പിന്തുന്ന ബോണിക്കാണ്   തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഭാഗത്തിന്റെ  സ്ഥാനാർത്ഥിയായി മുണ്ടക്കയം സ്വദേശി റെമിൻ രാജനും മൽസരിക്കുന്നു പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും ജില്ല ജനറൽ സെക്രട്ടറി യായി എ ഗ്രൂപ്പിലെ ഷെഹിം വി എസും, ജില്ല വൈസ് പ്രസിഡന്റ് സ്ഥാനത്തേ ക്ക് തിരുവഞ്ചൂർ ഗ്രൂപ്പിലെ ഷിയാസ് മുഹമ്മദും മൽസരിക്കുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments