Latest News
Loading...

ചീട്ടുകളി സംഘത്തെ പിടികൂടി



പനയ്ക്കപ്പാലത്ത് നിന്നും പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ പിടികൂടി. പനക്കാപ്പാലത്തെ പഴയ റോഡിൽ മൂന്നുനില കെട്ടിടത്തിൽ നിന്നാണ് 15 പേരെ കസ്റ്റഡിയിലെടുത്തത്. ഒരു നിലയിൽ നിന്നും എട്ടു പേരെയും മറ്റൊരു നിലയിൽ നിന്നും ഏഴുപേരെയുമാണ് പിടികൂടിയത്. 


കുറച്ചുനാളുകളായി ഇവിടെ സ്ഥിരമായി ചീട്ടുകളി ഉണ്ടായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഈരാറ്റുപേട്ട പനയ്ക്കപ്പാലം സ്വദേശികളാണ് ഇവിടെ സ്ഥിരമായി ചീട്ടുകളിക്കാൻ എത്തിയിരുന്നത്. പിടിയിലായവരെ ജാമ്യത്തിൽ വിട്ടു. 




.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments