Latest News
Loading...

ബാലസംഘം മേഖലാ സമ്മേളനം



ബാലസംഘം ഈരാറ്റുപേട്ട മേഖലാ സമ്മേളനം നായനാർ ഭവനിൽ നടന്നു.  ജില്ലാ കോർഡിനേറ്റർ അനന്ദു സന്തോഷ്‌  ഉദ്ഘാടനം ചെയ്തു.  മേഖലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അസ്‌ലാം അധ്യക്ഷനായി. സെക്രട്ടറി സുമിനാമോൾ ഹുസൈൻ റിപ്പോര്ട്ട് അവതരിപ്പിച്ചു.  


.സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജിവ് ഹമീദ്, പി എ ഷെമീർ, മാഹിൻ സലിം, ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ അനസ് പാറയിൽ, ഏരിയ ജോയിന്റ് കൺവീനർ ടി സുഭാഷ്, മേഖലാ കൺവീനർ കെ എൻ ഹുസൈൻ സ്വാഗതവും, ആലിയ ഫാത്തിമ എന്നിവർ സംസാരിച്ചു. 



.ഭാരവാഹികൾ - പ്രസിഡന്റ്‌: ആലിയ ഫാത്തിമ , സെക്രട്ടറി: പാർത്ഥസാരഥി , വൈസ് പ്രസിഡന്റ്‌: അജ്മൽ, സക്കറിയ , ജോയിന്റ് സെക്രട്ടറി:  ബിലാൽ, ഫാഹിം , കൺവീനർ: കെ എൻ ഹുസൈൻ ,ജോയിന്റ് കൺവീനർ : പി എസ് അനസ്, കോർഡിനേറ്റർ:   ബഷീർ.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments