Latest News
Loading...

അല്‍ഫോന്‍സ നാമധാരികളുടെ സംഗമം നടത്തി



വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കുളില്‍ അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം നടത്തി. അല്‍ഫോന്‍സാ, അല്‍ഫോന്‍സ് എന്നി പേരുകള്‍ സ്വീകരിച്ച നാല്പത് വിദ്യാര്‍ത്ഥികളും അധ്യാപകരും സംഗമത്തില്‍  പങ്കെടുത്തു.



അസിറ്റന്റ് മാനേജര്‍ ഫാദര്‍ തോമസ് കട്ടിപ്പറമ്പില്‍ നാമധാരികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഹെഡ് മാസ്റ്റര്‍ സാബു മാത്യു സന്ദേശം നല്കി. അധ്യാപകരായ ജിജി ജോസഫ്, ഫ്രാന്‍സിസ് ജോസഫ് ,സിനു ജോസഫ്, ഷാജി കോട്ടയില്‍ എന്നിവര്‍ നേതൃത്വം നല്കി.




.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments