Latest News
Loading...

പാലാ സെന്റ് തോമസ് റ്റി റ്റി ഐ യിൽ വായനാദിനം ആചരിച്ചു




 പാലാ സെന്റ് തോമസ് റ്റി റ്റി ഐയിൽ വായനോത്സവം എന്ന പേരിൽ ജൂൺ 19 നു വായനാദിനമായി ആചരിച്ചു. മലയാള ഭാഷാ പണ്ഡിതൻ റവ.ഫാ.ഡോ. തോമസ് മൂലയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന  വായനോത്സവം ഉദ്ഘാടനം ചെയ്തു. 

.സ്കൂൾ ഹെഡ്മാസ്റ്റർ സിബി പി.ജെ. സ്വാഗതം ആശംസിക്കുകയും കുട്ടികൾ നിർമ്മിച്ച വായന മരം മറ്റു അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അദ്ധ്യാപക-വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടുകൂടി റവ.ഫാ.ഡോ. തോമസ് മൂലയിലിനു ഔദ്യോഗികമായി സമർപ്പിക്കുകയും ചെയ്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments