Latest News
Loading...

സബ് ജയിലിലെ ലൈമ്പ്രറിക്ക് പുസ്തകങ്ങള്‍ നല്കി



 വായന ദിനത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പാലാ സബ് ജയിലിലെ ലൈബ്രറിയ്ക്ക് പുസ്തകങ്ങള്‍ കൈമാറി. 


.സബ് ജയിലില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജയില്‍ സൂപ്രണ്ട് ഷാജിക്ക് ഹെഡ് മാസ്റ്റര്‍ സാബു മാത്യു, അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ തോമസ് കട്ടിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ കൈമാറി.  വായനയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് സിസ്റ്റര്‍ ഷൈന്‍ മരിയ അന്തേവാസികള്‍ക്ക് ക്ലാസ്സ് നയിച്ചു അധ്യാപകരായ ഫ്രാന്‍സിസ് ജോസഫ് . ജിജി ജോസഫ് അജു ജോര്‍ജ് സുജിത്ത് നരിപ്പാറ ജെസി എം ജോര്‍ജ് എന്നിവര്‍നെ നേതൃത്വം നല്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments