Latest News
Loading...

ചേന്നാട് നിർമ്മല എൽ.പി സ്കൂൾ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു



ചേന്നാട് നിർമ്മല എൽ.പി സ്കൂൾ  അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമിടുന്നു. 

.ലോകമാകുന്ന കുടുംബത്തിന് വേണ്ടി യോഗ എന്ന 2023ലെ സന്ദേശം നൽകുകയും യോഗ ട്രെയിനർ ആയ മഞ്ജുഷ ക്ലാസ് എടുക്കുകയും, കുട്ടികൾക്ക് യോഗപരിശീലനം നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത. വി. നായർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments