Latest News
Loading...

ഒ. പി സേവനങ്ങളുമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്റർ അരുവിത്തുറയിൽ



എട്ട് ഒ.പി വിഭാഗങ്ങളും ലബോറട്ടറി സേവനങ്ങളുമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്റർ അരുവിത്തുറ ആർക്കേഡിൽ ആശുപത്രിയുടെ സ്ഥാപകനും രക്ഷാധികാരിയുമായ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉൽഘാടനം ചെയ്തു. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ഫാമിലി മെഡിസിൻ വിഭാഗവും മറ്റു ദിവസങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വീതം പൾമണറി മെഡിസിൻ, റൂമറ്റോളജി, നെഫ്രോളജി, ന്യൂറോളജി, കാർഡിയോളജി, ഡെർമറ്റോളജി, എൻഡോക്രൈനോളജി എന്നിവ കൂടാതെ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെ ലബോറട്ടറി സേവനങ്ങളും ലഭ്യമാണ്.


.

ശ്രീ. ആന്റോ ആന്റണി എം. പിഅഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എശ്രീ. പി. സി. ജോർജ്മോൺ. ഡോ. ജോസഫ് കണിയോടിക്കൽവെരി റവ. ഡോ. ജോസഫ് തടത്തിൽവെരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽശ്രീമതി സുഹറ അബ്ദുൽ ഖാദർഅഡ്വ. മുഹമ്മദ് ഇല്യാസ്അഡ്വ. ഷോൺ ജോർജ്ശ്രീ. വി. എം. സിറാജ്ശ്രീമതി. സുഹറ ഫാത്തിമശ്രീ. എ. എം. എ. ഖാദർറവ. ഫാ. ജോസ് കീരഞ്ചിററവ. ഡോ. ഇമ്മാനുവേൽ പാറേക്കാട്ട്റവ. ഫാ. മാത്യു ചേന്നാട്ട്ഡോ. പോളിൻ ബാബു എന്നിവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments