Latest News
Loading...

മണ്ണാറാത്ത് ഏലിക്കുട്ടി (94) അന്തരിച്ചു



അരുവിത്തുറ മണ്ണാറാത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (94) അന്തരിച്ചു സംസ്കാരം ഞായർ  ഉച്ച കഴിഞ്ഞ് രണ്ടിന് അരുവിത്തുറ സെന്റ് ജോർജ് ഫൊറേ നാ പള്ളിയിൽ പരേത മേവട ഊരോത്ത് കുടുബാംഗമാണ്.


 മക്കൾ: മാത്യു മണ്ണാ റാകം (അരുവിത്തുറ) എം.ജെ തോമസ് (മഞപെട്ടി നെടുങ്കണ്ടം ) അഡ്വ: എം.ജെ ജോസഫ് (കോട്ടയം ) . പരേതനായ റ്റോമി ജോസഫ് (ഏറണാകുളം). സ്‌റ്റീഫൻ ജോസഫ് (മഞ്ഞ പെട്ടി നെടുങ്കണ്ടം ) ലിസി രാജു ,ജോർജ് ജോസഫ് (ന്യൂഡൽഹി ) ലോസൺ ജോസഫ് ( പ്രവിത്താനം ) മരുമക്കൾ: ത്രേസ്യാമ്മ തകിടി പുറത്ത് (കാഞ്ഞിരപള്ളി ) ലിസമ്മ ഏഴു പറയിൽ (വെള്ളികുളം) ജിമോൾ പാലത്തിങ്കൽ (കോട്ടയം) ഗ്രേസി ക്കുട്ടി മുക്കിലി കാട്ട് ( കൽത്തൊട്ടി ) മോളി പേണ്ടാനത്ത് ( ഈട്ടിത്തോപ്പ് ) മാത്യൂ ജോർജ് ചെറുവള്ളിൽ (നാട്ടകം) സൂക്ഷ്മ ലാൽ ന്യുഡൽഹി, മിനി മച്ചിക്കാട്ട് (ഉള്ളനാട് ). 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments