Latest News
Loading...

സ്നേഹവണ്ടി പതിനൊന്നാം വർഷത്തിലേക്ക്




തുടർച്ചയായ പതിനൊന്നാം  വർഷവും സാഹോദര്യത്തിന്റെ സന്ദേശവുമായി മരിയ ഗൊരേത്തീസിന്റെ സ്നേഹവണ്ടി മണിയംകുളം  രക്ഷഭവനിലേക്ക്  ഓടി തുടങ്ങി.  നിരാലംബരും നിസഹായകരുമായ സഹോദരങ്ങൾക്ക് തങ്ങളുടെ  ഉച്ചഭക്ഷണത്തോടൊപ്പം അധികമായി  കൊണ്ടുവരുന്ന പൊതിച്ചോറ് സമാഹരിച്ചാണ് എല്ലാ വ്യാഴാഴ്‌ചയും അദ്ധ്യാപകരും വിദ്യാർത്ഥികളും  രക്ഷാഭവനിൽ  എത്തുന്നത്.  

.പതിനൊന്നു വർഷം മുൻപ് ആരംഭിച്ച ഈ കാരുണ്യപ്രവർത്തി അത്യധികം സന്തോഷത്തോടു കൂടിയാണ് വിദ്യാർത്ഥികൾ ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോകുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments