Latest News
Loading...

അന്താരാഷ്ട യോഗാ ദിനവും ലോക സംഗീത ദിനവും



അന്താരാഷ്ട യോഗാദിനവും ലോക സംഗീത ദിനവും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടന്നു ഹെഡ് മാസ്റ്റർ സാബു മാത്യു -സ്കൂൾ അസിറ്റന്റ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു കായിക അധ്യാപിക ജെസി എം ജോർജ് സംഗീത അധ്യാപകൻ ഫ്രാൻസിസ് ജോസഫ് എന്നിവർ നേ തൃത്വം നല്കി. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വരും ദിവസങ്ങളിൽ യോഗാ ക്ലാസ്സുകൾ നടത്തും.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments