Latest News
Loading...

ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു



പൈക കുരുവികൂട് പാമ്പോലിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടേറിക്ഷ ഡ്രൈവർ മരിച്ചു. മീനച്ചിൽ പാലാക്കാട് പന്തലാനിക്കൽ കുഞ്ഞായി എന്നറിയപെടുന്ന ജോസഫ് പി.ജെയാണ് മരിച്ചത്.


12.15 ടെ യായിരുന്നു അപകടം. ഇടിയെ തുടർന്ന് ജോസഫ് ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണു. ഉടൻ തന്നെ ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാർ കഴിഞ്ഞില്ല.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments