Latest News
Loading...

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.




കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ, ബി കെ എം യു സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ  ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചു പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി എൻ ശശിധരൻ ഉദ്ഘാടനം ചെയ്തു.


.സിപിഐഎം ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ബി കെ എം യു ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി എബ്രാഹം, കെഎസ്കെടിയു ഏരിയ പ്രസിഡന്റ്‌ ബിനോയ്‌ മാത്യു,  സെക്രട്ടറി റ്റി എസ് സിജു, ടി സുഭാഷ്, ടോം തോമസ്, റ്റി ആർ ബാലാജി, ബാബു ഇടമന, എൻ സി ജോപ്പച്ചൻ, സി ആർ ശശി, സെബാൻ അബ്രാഹം,വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments